ഒരു വീട് വെക്കുമ്പോള്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒന്നാണ് തടി. വാതിലുകള്‍ക്കും ജനലുകള്‍ക്കും ഫര്‍ണിച്ചറുകളും നിര്‍മ്മിക്കുന്നതിനും തടിയെ ആണ് ആശ്രയിക്കുന്നത്. തടി തെരഞ്ഞെടുക്കുമ്പോള്‍ പല വിലയിലുള്ളതും പല നിലവാരത്തില്‍ ഉള്ളതും,...
സ്വന്തമായൊരു വീട് എന്നത് ഏതൊരു സാധാരണക്കാരന്റേയും സ്വപ്നമാണ്, ഒരായുസ്സിന്റെ സമ്പാദ്യവും. മിച്ചം പിടിച്ചതും സ്വരുക്കൂട്ടിയതുമൊക്കെ ചേർത്തുവച്ചാലും വായ്പയെടുക്കാതെ ഈ കാര്യം നടക്കില്ല എന്ന സ്ഥിതിയാണ്. ഒരു തുക പറഞ്ഞു നിർമാണം...
ചുമരിനും മറ്റു ആവശമുള്ളയിടങ്ങളിലും തടിയുടെ ഭംഗി കിട്ടാന്‍ ഇന്നു മാര്‍ക്കറ്റില്‍ തടിയുടെ കനം കുറഞ്ഞ ഷീറ്റുകള്‍ (വുഡ്വിനീര്) സുലഭമാണ്. വുഡ്പാനലിംഗിനായി വിവിധയിനം തടികളിലുള്ള വിനീറുകളുണ്ട്. പ്ളാവ്, മഹാഗണി, ആഞ്ഞിലി തുടങ്ങി...
ദീർഘചതുരാകൃതിയിലുള്ളൊരു പ്ലോട്ടാണ് കൊല്ലം ചിറയ്ക്കൽ സ്വദേശി ദീപു ശശിധരൻ വീടുപണിക്കായി വാങ്ങിയിട്ടത്.ആർക്കിടെക്ട് നിരഞ്ജന്റെ ഒപ്പം ജോലി ചെയ്ത പരിചയത്തിൽ ദീപു തന്നെ പ്ലാന്‍ വരച്ചു. അഞ്ചര സെന്റിലെ ആയിരം സ്ക്വയർഫീറ്റ്...
മലപ്പുറം ജില്ലയിലെ കാരാടി എന്ന സ്ഥലത്ത് ചാലിയാറിന്റെ തീരത്തു വെച്ച ഒരു മനോഹര വീട് പരിചയപ്പെടാം. Architects സമിത് ഡിസൈന്‍ ചെയ്തു നിര്‍മ്മിച്ച ഫസല്‍ മഹമൂദിന്റെ ഈ വീടിന്റെ ഏതു...
നിങ്ങള്‍ക്ക് വെറും 2 സെന്റ് സ്ഥലമേ ഉള്ളോ വിഷമിക്കണ്ട, തിരുവനന്തപുരം പ്രവര്‍ത്തിക്കുന്ന A S Creators എന്ന സ്ഥാപനത്തിലെ ഡിസൈനര്‍ അരുണ്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന ഈ വീടുകണ്ടാല്‍, രണ്ടു സെന്റില്‍...
ഒരു വീട് പണിയുക എന്ന് പറയുന്നത് , ഏതൊരു വ്യക്തിയുടെയും ജീവിതലക്ഷ്യമാണ്. ചെറുതായാലും വലുതായാലും നല്ലൊരു വീട് സ്വന്തമാക്കാൻ ആരും ആഗ്രഹിക്കും. കഷ്ടപ്പെട്ട് അധ്വാനിച്ച് കാശുണ്ടാക്കി ഒരു വീട് ഉണ്ടാക്കാം...
പതിനെട്ടു വര്‍ഷം പഴക്കമുള്ള 2800 അടി വിസ്തീര്‍ണ്ണം ഉള്ള ചെങ്കല്ല് കൊണ്ട് നിര്‍മ്മിച്ച ഈ വീട്. അന്ന് ചെങ്കല്ലിനു 8 രൂപയും മണലിനു വില 600 രൂപയും ആയിരുന്ന സമയത്ത്...
വീടിന്റെയും പ്രധാനവാതിലിന്റെയും മുഖം തെക്കോട്ടായാൽ ആപത്തു സംഭവിക്കുമെന്നു കരുതുന്നവരുണ്ട്. സന്തോഷകരമായ ജീവിതത്തിനു വേണ്ടിയാണ് വാസ്തു വിഭാവനം ചെയ്തിരിക്കുന്നത്. എന്നാൽ വാസ്തുവിലുളള അന്ധവിശ്വാസം പലരുടെയും സമാധാനം കളയുന്ന അവസ്ഥയാണിന്ന്. വീടിനുളളിൽ കാറ്റും...
ചന്ദ്രന് ഡിസൈന്‍ ചെയ്തു നിര്‍മ്മിച്ച ചന്ദ്രപ്രഭ എന്ന മനോഹര വീടിന്റെ വിശേഷങ്ങള്‍ കാണാം. അടുക്കളയും പൂജാ മുറിയും ഭാര്യ പ്രഭയാണ് ഡിസൈന്‍ ചെയ്തത്. തേക്ക് കൊണ്ടാണ് മുഴവന്‍ തടി പണികളും...
വീടുവെയ്ക്കുവാനുള്ള സ്ഥലം തിരഞ്ഞെടുത്തുകഴിഞ്ഞു. ഇനി ആസൂത്രണം, ബഡ്ജറ്റുണ്ടാക്കല്‍, മൂലധന സമാഹരണം തുടങ്ങിയ നിരവധി കാര്യങ്ങള്‍. വര്‍ഷങ്ങളോളം ഒറ്റയ്ക്കും കൂട്ടായും കണ്ട സ്വപ്നങ്ങള്‍, ഫലപ്രാപ്തിയിലേക്കെത്തിയ്ക്കാന്‍ കടുത്ത പരിശ്രമം തന്നെ വേണ്ടിവരും. നമ്മുടെ...
മാന്നാറിനടുത്ത് കൊരട്ടിക്കാട് പാട്ടമ്പലം ദേവീക്ഷേത്രത്തോട് ചേർന്നുള്ള 27 സെന്റിലാണ് ‘ശ്രീനിലയം’ എന്നു പേരിട്ടിരിക്കുന്ന വീടിരിക്കുന്നത്. ക്ഷേത്രത്തിന് തൊട്ടടുത്തുള്ള സ്ഥലമായതിനാൽ ഇരുനില വീട് പണിയുന്നതിന് വാസ്തുശാസ്ത്രപ്രകാരം തടസ്സമുണ്ടായിരുന്നു. അതിനാൽ, ക്ഷേത്രത്തിന്റെ കൊടിമരത്തിനനുസരിച്ച്...