വീട് എത്ര വലിയതായാലും അകത്തളത്ത് സ്ഥലം പാഴായി കിടക്കുന്നത് നല്ല കാഴ്ചയല്ല. അതുപോലെ സ്ഥലമില്ലാതെ ഫർണിച്ചറും മറ്റും കുത്തിനിറച്ച ഇടങ്ങളും അരോചകമാണ്. ഒാരോ ഇഞ്ചും ഉപയോഗിക്കാൻ കഴിയുന്ന ഏരിയയാക്കി മാറ്റുേമ്പാഴാണ്...
ക്ഷേത്രത്തിനു തുല്യമായി വീട്ടില്‍ പൊതുവെ കണ്ടുവരുന്ന ഇടമാണ് വീട്ടിലെ പൂജാമുറി. വീടിന് ഐശ്വര്യം നല്കുന്ന ഒന്നാണിത്. ചില കാര്യങ്ങള്‍ വീട്ടിലെ പൂജാമുറിയില്‍ ചെയ്യുന്നത് ചീത്തഫലങ്ങളാണ് കൊണ്ടുവരിക. വീട്ടിലെ പൂജാമുറിയിലെ ചെയ്യരുതാത്ത...
ഡിസൈനർമാരിൽ ഒരാൾതന്നെ വീട്ടുകാരൻ ആയതിന്റെ മേന്മ ഇവിടെ കാണാം. നാല് കിടപ്പുമുറികളുള്ള, സാമാന്യം വലിയ വീടായിട്ടും ചെലവു കുറഞ്ഞത് ബുദ്ധിപരമായ പ്ലാനിങ്ങിലൂടെയാണ്. അകത്തളത്തിൽ മിതമായ അലങ്കാരപ്പണികൾ മാത്രം ഫോൾസ് സീലിങ്ങും...
വീടോ ഫ്ലാറ്റോ വാങ്ങുന്നതിന് മുന്‍പ് നിര്‍ബന്ധമായും നിങ്ങള്‍ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം. കാര്‍പ്പറ്റ് ഏരിയയെക്കുറിച്ച് ധാരണ വേണം – വാങ്ങുന്ന പ്രോപ്പര്‍ട്ടിയുടെ കാര്‍പ്പറ്റ് ഏരിയയെക്കുറിച്ച് നിങ്ങള്‍ക്ക് ബോധ്യമുണ്ടാകണം....
സ്വന്തമായി ഒരു വീടെന്ന സ്വപ്നത്തിനു പലപ്പോഴും വിലങ്ങു തടിയാകുന്നത് ഭൂമിയുടെ ഉയർന്ന വിലയാണ്. ഇടത്തരം കുടുമ്പത്തിനു മൂന്ന് കിടപ്പുമുറികളൊടു കൂടിയ 1600-1700 ചതുരശ്രയടി വിസ്തീർണ്ണമുള്ള ഒരു വീടു നിർമ്മിക്കുവാൻ ഇരുപത്തഞ്ച്...
നാം എപ്പോഴും ചിലവഴിക്കുന്ന നമ്മുടെ മുറികള്‍ക്കുമുണ്ട് വികാരങ്ങള്‍ ….കുറച്ച് ശ്രദ്ധ നല്കിയാല് നിങ്ങളെ എതിരേല്ക്കുന്ന കിടപ്പ് മുറി വഴി മാനസിക സംഘര്‍ഷങ്ങള്‍ക്ക് അവധി നല്‍കാനും ആ കൊച്ചു സ്വര്‍ഗ്ഗത്തിലെ രാത്രികള്‍...
വെറും 2% പലിശയ്ക്കു ഭവനവായ്പ. 2.40 ലക്ഷം രൂപ വരെ സബ്സിഡി നേടാം. പരമാവധി തിരിച്ചടവു കാലാവധി 20 വര്‍ഷം. താമസിക്കാൻ സുരക്ഷിതമായ ഒരിടം മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിലൊന്നാണ്. 2022...
നിര്‍മാണ സാമഗ്രികളുടെ ആവശ്യത്തിനനുസരിച്ച് ഗുണനിലവാരമുള്ള ഉല്പന്നങ്ങള് വിപണിയില്‍ ലഭ്യമായിക്കൊള്ളണമെന്നില്ല. അപ്പോഴാണ് മായവും ഗുണനിലവാരമില്ലാത്തവയും വിപണയിലെത്തുക. ഇവ ഉപയോഗിച്ചാല്‍ കെട്ടിത്തിെൻറ ബലക്ഷയമായിരിക്കും ഫലം. നിര്‍മാണസാമഗ്രികളുടെ ഗുണനിലവാരമറിയാന്‍ സഹായിക്കുന്ന ചില വിദ്യകളിതാ. സിമൻറ്...
ഭൂമിയുടെ ലഭ്യതക്കുറവും, ഉയര്‍ന്ന വിലയും മലയാളിയുടെ സ്വപ്നഗൃഹസങ്കല്‍പ്പങ്ങളെ അനുദിനം ചെറിയ പ്ലോട്ടുകളിലേക്ക് ചുരുക്കിക്കൊണ്ടിരിക്കുന്നു. മൂന്നു സെന്റില്‍ നിര്‍മ്മിക്കപ്പെടുന്ന വീടുകളുടെ എണ്ണം ഇന്ന് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. പലപ്പോഴും വീതി കുറഞ്ഞ് നീളം ഉള്ള...
പ്ലോട്ടിന്റെ പരിമിതികളെ അധികം ഗിമ്മിക്കുകൾ ഒന്നും കാണിക്കാതെ മറികടന്നു ഉപയോഗക്ഷമമായ ഒരു വീട് നിർമിക്കാൻ സാധിച്ചു എന്നതാണ് ഈ വീടിന്റെ ഹൈലൈറ്റ്. വളരെ ചെറിയ പ്ലോട്ട്. അവിടെ പരമാവധി സൗകര്യങ്ങളുള്ള...
തറ തയ്യാറാക്കാനായി ഉപയോഗിക്കുന്ന മെറ്റീരിയല്‍ എന്തുതന്നെയായിക്കോട്ടെ, അവയുടെ പുതുമയും തിളക്കവും നിലനില്ക്കാന് ചില കാര്യങ്ങള്‍ ശ്രദ്ധിച്ചേ മതിയാകൂ. തറയൊരുക്കുന്നതും മെറ്റീരിയല്‍ ലേ ചെയ്യുന്നതും ഫിനിഷിംഗുമൊക്കെ ശ്രദ്ധയോടെ തന്നെ ചെയ്യണം. 1....
വ്യത്യസ്തമായ ഐഡിയകള്‍ ഉള്ള ഇന്റീരിയര്‍ ഡിസൈനര്‍ ആയ ബിന്‍സി തമ്പി ആന്റിയുടെ ഫ്ലാറ്റിലെ വിശേഷങ്ങള്‍ കാണാം. കൊളോണിയല്‍ സ്റ്റൈലില്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന ഇത് 6 ബെഡ്റൂം ഉള്ള രണ്ടു ഫ്ലാറ്റുകള്‍...