ആവശ്യങ്ങള്‍ കൃത്യമായാൽ മൂന്നര സെന്റും ധാരാളമെന്നു തെളിയിക്കുന്ന വീട്. വീടുവയ്ക്കാൻ അരുണിന് കൈമുതലായി ഉണ്ടായിരുന്നത് മൂന്നര സെന്റ് സ്ഥലമായിരുന്നു. എന്നാൽ കൃത്യമായ കണക്കുകൂട്ടലുണ്ടെങ്കിൽ സ്വപ്നഭവനത്തിന് ഈ സ്ഥലം ധാരാളം മതിയെന്നു...
വീട് നിർമിക്കുന്നത് ഏതുശൈലിയിൽ ആയാലും പുറത്തൊരു സിറ്റ് ഒൗട്ടും പോർച്ചും മുകളിലൊരു ബാൽക്കണിയുമെല്ലാം മിക്കവരുടെയും ആവശ്യമാണ്. സിറ്റൗട്ടിലിരുന്ന് പത്രം വായിക്കുന്നതും ബാൽക്കണിയിലിരുന്ന് കാറ്റുകൊള്ളുന്നതും ഭാവനയിൽ കണ്ടാണ് അവർ ഇതെല്ലാം ആവശ്യപ്പെടുക....
സ്വന്തമായൊരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാനൊരുങ്ങുന്നവര് പലപ്പോഴും ശ്രദ്ധിക്കാത്ത ഒരു കാര്യമാണ് വീടിന്റെ ഡിസൈനിംഗ്. പലപ്പോഴും ഇതിന്റെ പ്രാധാന്യത്തെ വേണ്ടരീതിയില്‍ പരിഗണിക്കുന്നില്ല എന്നതാണ് ആഗ്രഹിച്ച വീട് സ്വന്തമാക്കാന്‍ സാധിക്കാതെ വരുന്നത്....
ഒരു വീട് വയ്ക്കണമെങ്കിൽ എന്താചിലവ് അല്ലേ? മനസിൽ വിചാരിച്ച തുകയ്ക്ക് പലപ്പോഴും നിർമ്മാണം പൂർത്തിയാകില്ല… എന്നു മാത്രമല്ല കടം മേടിച്ചും ലോണെടുത്തും കാര്യങ്ങൾ ആകെ താറുമാറായി പണി തീരാത്ത വീടുനോക്കിയിരിപ്പാകും...
ആലുവയിൽ നിർമിച്ച വീടിന്റെ വിശേഷങ്ങൾ പങ്കിടുന്നു ജിഷ.ഒരു വീട് വച്ചുകഴിഞ്ഞാൽ പിന്നീടൊന്നുകൂടി വയ്ക്കാൻ എളുപ്പമാണെന്നാണ് ഒരിക്കൽ വീടുവച്ച എല്ലാവരും പറയുക.പ്രവൃത്തിപരിചയത്തിന് വീടുപണിയിൽ നല്ല റോളുണ്ടെങ്കിലും വീടുപണി എളുപ്പമാണെന്ന് ഒരിക്കലും തോന്നിയിട്ടില്ലെന്നു...
ഇന്റീരിയറിന് പച്ചപ്പ് നല്‍കുന്നത് മനസിനും ശീരീരത്തിനും കുളിര്‍മ്മ നല്‍കും. വീടിന് ശുദ്ധവായു നല്കുന്നതില് ഇന്‍ഡോര്‍ പ്ലാന്റുകള്‍ക്ക് പ്രധാനപങ്കുണ്ട്. വീടിനുളളില്‍ വയ്ക്കാവുന്ന ഇന്‍ഡോര്‍ പ്ലാന്റുകളെ പിരചയപ്പെടാം. അവയെ എങ്ങനെ സംരക്ഷിക്കണമെന്നും അറിയാം....
വീട് പണിയുടെ ചിലവ് എത്ര പ്ലാന്‍ ചെയ്താലും കൈയിലൊതുങ്ങില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. എന്നാല്‍ അല്പം ശ്രദ്ധയും ശ്രമവും കൂടെയുണ്ടെങ്കില്‍ അധിക ചിലവിനെ വരുതിയില്‍ നിര്‍ത്താനാവും. ഇതാ ചില എളുപ്പവഴികള്‍ വീടുപണി...
ഓരോ പദ്ധതിയുടെയും മാനദണ്ഡങ്ങൾ അനുസരിച്ച് നിങ്ങൾക്ക് ഇതിൽ ഏതിനെങ്കിലും അർഹതയുണ്ടോ എന്ന് അറിയുക.കുറഞ്ഞ വരുമാനക്കാർക്കുള്ള ഭവനപദ്ധതിയിൽ നിലവിൽ നാലു ലക്ഷം രൂപ വരെയാണു നൽകുന്നത്. മൂന്നു ലക്ഷം രൂപ വരെ...
പല വീട്ടിലും വീട്ടമ്മമാര്‍ വീട് ക്ലീന്‍ ചെയ്യുന്നതിനായി ഹൈഡ്രോക്ലോറിക് ആസിഡ് ഉപയോഗിക്കാറുണ്ട്. മാത്രമല്ല ഫിനോയിലിലും പലരും ഹൈഡ്രോക്ലോറിക് ആസിഡ് ചേര്‍ക്കാറുണ്ട്. തറ വൃത്തിയാക്കാനും മറ്റും ഇത്തരത്തില്‍ ഫിനോയിലും ഹൈഡ്രോക്ലോറിക് ആസിഡും...
ഭവന വായ്പയ്ക്കും വായ്പയുടെ ആനുകൂല്ല്യങ്ങള്‍ക്കും നിങ്ങള്‍ അര്‍ഹരാണ്. ഭവന വായ്പ തരാതെ നിങ്ങളെ മടക്കി അയക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് വായ്പ നേടിയെടുക്കാം. അൽപം അലയേണ്ടി വന്നാലും ആനുകൂല്യം നേടിയെടുക്കാൻ ശ്രദ്ധിക്കണം. കാരണം,...
പാത്രം കഴുകുമ്പോള്‍ സിങ്കില്‍ നിന്നും വെള്ളം താഴെ പോയി നിലമൊക്കെ നനയും. വഴുക്കും. അതില്‍ ചവിട്ടിനിന്ന് ജോലി ചെയ്യാനും വയ്യ! ഇത് പരിഹരിക്കാന്‍ സിങ്കിന്റെ വക്കുകളില്‍ കര്ബിങ് (തിട്ടപോലെ കെട്ടല്‍)...
ഗൃഹനിർമാണമെന്ന സ്വപ്നത്തിലേക്ക് കാലെടുത്തുവെച്ചു കഴിഞ്ഞാൽ ഉടൻ ശേഖരിക്കേണ്ടത് ചില അടിസ്ഥാന കാര്യങ്ങളെപ്പറ്റിയുടെ സാമാന്യ ധാരണയാണ്. വിലക്കുറവും ലഭ്യതയും നോക്കി കല്ലും തടിയും മണലുമെല്ലാം ശേഖരിച്ചു വെക്കുന്നതിനുമുേമ്പ ഇൗ അറിവുകളാണ് ശേഖരിക്കേണ്ടത്....