Home Tips
സൗകര്യത്തിനൊത്ത് പുതിയ വീട്…
കുടുംബവീട് നിൽക്കുന്ന ഒരേക്കർ സ്ഥലത്തെ പഴയ വീട് പൊളിച്ചുമാറ്റിയാണ് വില്ലൂന്നിയിലുള്ള സെബാസ്റ്റ്യന്റെ പുതിയ വീടിന് ജന്മം നൽകിയിരിക്കുന്നത്. വീതി കൂട്ടിയെടുത്ത കോട്ടയം വൈക്കം പുത്തൻതോടിന്റെ തീരത്താണ് വീടിരിക്കുന്നത്.നാല് കിടപ്പുമുറികളോടു കൂടിയ,...