Home Tips
വീട് നിര്‍മിക്കുമ്പോള്‍ -വായികുക ഷെയര്‍ ചെയുക
സ്ഥലമെടുക്കാം സ്ഥലമെടുപ്പാണ് വീടുനിര്‍മാണത്തിന്റെ പ്രാരംഭഘട്ടം. സ്ഥലം എന്നു പറയുമ്പോള്‍ ചുളുവിലക്ക് ഭൂമി കിട്ടുക എന്നാണ് പലരും ചിന്തിക്കുന്നത്. ചുളു വിലക്ക് കിട്ടുക എന്ന് ആശിക്കുന്നതിനു മുമ്പേ വിലകുറവുള്ള ദേശങ്ങള്‍ അന്വേഷിക്കുക....