സ്വന്തമായി സ്ഥലമുണ്ടായിട്ടും വീടില്ലാത്തവർ സംസ്ഥാനത്ത് 1.8 ലക്ഷം പേരുണ്ടെന്നാണു കണക്ക്. അതിൽ പദ്ധതി മാനദണ്ഡമനുസരിച്ച് 93,000 വീടുകൾ ലഭിക്കാനാണു സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. ഒരു സെന്റ ്സ്ഥലം സ്വന്തമായി ഉണ്ടെങ്കിലും...
വീട് നിർമിക്കുമ്പോൾ ഗവൺമെന്റ് നിഷ്കർഷിക്കുന്ന ചില കെട്ടിട നിർമാണ നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. കെട്ടിടം നിർമിക്കുന്നവരെല്ലാം കെട്ടിട നിർമാണ നിയമങ്ങൾ പാലിക്കേണ്ടത് അനിവാര്യമാണ്. ഇത് ഒരു നിയമം നടപ്പിലാക്കുക എന്നതിലുപരി നമ്മുടെ...
കുഴികള്‍ വലുപ്പം ആവശ്യത്തിന് അയലത്തെ വീട്ടിലേക്ക് നോക്കരുത് എന്നാണ് വീടുപണിയുടെ ആദ്യപാഠം. നിങ്ങളുടെ വീട്ടിലെ ആളുകളുടെ എണ്ണത്തിന് ആനുപാതികമായിരിക്കണം വീടിന്‍െറ വിസ്തീര്‍ണം. കൊട്ടാരം പോലത്തെ വീടുകെട്ടി പൂട്ടിയിടുന്ന പതിവ് ഒഴിവാക്കണം....
ബജറ്റിൽ ഒതുങ്ങിയ വീട്- ആർക്കിടെക്റ്റ്/ ഡിസൈനറെ സമീപിക്കുേമ്പാൾ മിക്കവരും ആദ്യം ഉന്നയിക്കുന്നത് ഇതായിരിക്കും. വീട് കടത്തിൻമേൽ പണിതുയർത്താൻ ആരും ആഗ്രഹിക്കില്ല. അവരവരുടെ അഭിരുചിക്കനുസരിച്ച്, ജീവിതരീതികൾക്ക് അനുയോജ്യമായി, സാമ്പത്തികശേഷി കൂടി പരിഗണിച്ചുകൊണ്ടായിരിക്കണം...
കുടുംബവീട് നിൽക്കുന്ന ഒരേക്കർ സ്ഥലത്തെ പഴയ വീട് പൊളിച്ചുമാറ്റിയാണ് വില്ലൂന്നിയിലുള്ള സെബാസ്റ്റ്യന്റെ പുതിയ വീടിന് ജന്മം നൽകിയിരിക്കുന്നത്. വീതി കൂട്ടിയെടുത്ത കോട്ടയം വൈക്കം പുത്തൻതോടിന്റെ തീരത്താണ് വീടിരിക്കുന്നത്.നാല് കിടപ്പുമുറികളോടു കൂടിയ,...
വീടിനു ഒരു രാഷ്ട്രീയമുണ്ട്. താമസിക്കുന്ന ആളുകളുടെ രാഷ്ട്രീയം വീടിന്റെ പുറംകാഴ്ചയിൽ പ്രതിഫലിച്ചു കാണാൻ കഴിയും. വീട് പൊങ്ങച്ചത്തിന്റെയും പ്രകടനപരതയുടെയും രാഷ്ട്രീയം പറയുന്ന കാഴ്ചകളാണ് സമകാലികകേരളത്തിൽ കൂടുതലും കാണാൻകഴിയുക. എന്നാൽ അതിൽനിന്നും...
കുറഞ്ഞ സ്ഥലത്ത് രണ്ടു മുറികളും മറ്റ് സൗകര്യങ്ങളും സജീകരിച്ച വീടെന്ന ആവശ്യത്തെ മുന്‍നിര്‍ത്തി ഡിസൈനര്‍ ഫൈസല്‍ മജീദ് രൂപകല്പന ചെയ്ത വീടിന്റെ പ്ളാനാണ് പരിചയപ്പെടുത്തുന്നത്. 1200 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള ഇരുനില...
സ്ഥലമെടുക്കാം സ്ഥലമെടുപ്പാണ് വീടുനിര്‍മാണത്തിന്റെ പ്രാരംഭഘട്ടം. സ്ഥലം എന്നു പറയുമ്പോള്‍ ചുളുവിലക്ക് ഭൂമി കിട്ടുക എന്നാണ് പലരും ചിന്തിക്കുന്നത്. ചുളു വിലക്ക് കിട്ടുക എന്ന് ആശിക്കുന്നതിനു മുമ്പേ വിലകുറവുള്ള ദേശങ്ങള്‍ അന്വേഷിക്കുക....
ഉയരം കുറഞ്ഞ താമസക്കാർക്കായി പ്രത്യേകം രൂപകൽപന ചെയ്ത ബജറ്റ് വീടിന്റെ വിശേഷങ്ങൾ… നാലടി പൊക്കക്കാരായ ചിന്താമണി, ലീല സഹോദരിമാർക്കായി പണിത വീടാണിത്. പാലക്കാട് ജില്ലയിലെ കുഴൽമന്നം എന്ന സ്ഥലത്താണ് വീട്...
വീടിന്റെ പ്ലാന്‍ പൂര്‍ത്തിയായാല്‍ അടുത്തപടി വാതില്‍, ജനല്‍, മേല്‍ക്കൂര, അലമാര എന്നിവയ്ക്കുള്ള തടി തിരഞ്ഞെടുക്കലാണ്. വീടു നിര്‍മാണ ചെലവിന്റെ 10 മുതല്‍ 15 ശതമാനംവരെ തടിക്കായി വേണ്ടിവരുമെന്നാണ് ഏകദേശ കണക്ക്....
ഇത് വരെ വീട് പണിയാന്‍ സാധിക്കാത്ത സാധാരണക്കാര്‍ക്ക് സന്തോഷ വാര്‍ത്ത. കുറഞ്ഞ വരുമാനക്കാർക്കുള്ള ഭവനപദ്ധതിയിൽ നിലവിൽ നാലു ലക്ഷം രൂപ വരെയാണു നൽകുന്നത്. മൂന്നു ലക്ഷം രൂപ വരെ വാർഷിക...