പ്ലാൻ വരയ്ക്കുന്നതിനു മുമ്പ് സ്വന്തം വീടിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരിക്കണം. സ്വന്തം ആവശ്യങ്ങളെല്ലാം കുറിച്ചു വച്ചു വേണം പ്ലാൻ തയാറാക്കുന്നതിനെക്കുറിച്ചു ചിന്തിക്കാൻ. ഒരു ഡnമ്മി പ്ലാൻ ഉണ്ടാക്കിയതിനുശേഷം ആർക്കിടെക്ടിനെ/ എൻജിനീയറെ കാണുന്നത്...
കൊക്കിലൊതുങ്ങുന്നൊരു കൊച്ചുവീട് മതി എന്നായിരുന്നു പ്രശോഭിന്റെയും രമ്യയുടെയും ആഗ്രഹം. നാല് സെന്റിലുള്ള ഒറ്റനില വീട്. ചെലവ് 10 ലക്ഷം രൂപ. ഭാവിയിൽ മുകളിൽ രണ്ട് കിടപ്പുമുറികൾ പണിയാം. 712 സ്ക്വയർഫീറ്റ്...
നഗരങ്ങൾ ഗ്രാമങ്ങളിലേക്ക് വളർന്നതോടെ ഭൂമിയുടെ ലഭ്യത കുറയുകയും വില വലിയതോതിൽ വർദ്ധിക്കുകയും ചെയ്തതോടെ പുതുതായി വീടുവെക്കുവാൻ ഒരുങ്ങുന്നവർക്കും അത് ഡിഡൈൻ ചെയ്യുന്നവർക്കും വെല്ലുവിളികൾ വർദ്ധിച്ചു. ചെറിയ ഇടങ്ങളിൽ പരമാവധി സൗകര്യങ്ങൾ...
ഗേറ്റ് കടന്നു വരുന്നത് നേരെ പോര്‍ച്ചിന്റെ വശത്തേക്കാണ്. തുടര്‍ന്ന് സിറ്റൌട്ടിനും കാര്‍പോര്‍ച്ചിനും ഇടയില്‍ ചെടികള്‍ വെക്കുവാനായി ഒരു പ്ലാന്റര്‍ ബോക്സ് നല്കിയിരിക്കുന്നു. സിറ്റൌട്ടില്‍ നിന്നും കയറുന്നത് ലിവിങ്ങ് റൂമിലേക്കാണ്. ലിവിങ്ങ്...
ചെറുതുരുത്തിയിലെ തന്റെ സ്ഥലത്ത് അത്യാവശ്യ ഇടങ്ങള്‍ മാത്രം ഉള്‍ക്കൊള്ളിച്ചുള്ള ചെറിയൊരു വീട്. അതായിരുന്നു പ്രമോദിന്റെ സ്വപ്നം. തന്റെ സ്വപ്ന സാക്ഷാത്ക്കാരത്തിന് പ്രമോദ് കൂട്ടുപിടിച്ചത്് സുഹൃത്തും കോണ്‍ട്രാക്റ്ററുമായ സലീമിനെയായിരുന്നു. അങ്ങനെ സുഹൃത്തിനു...
ഭൂമിയുടെ ലഭ്യതക്കുറവും, ഉയര്‍ന്ന വിലയും മലയാളിയുടെ സ്വപ്നഗൃഹസങ്കല്‍പ്പങ്ങളെ അനുദിനം ചെറിയ പ്ലോട്ടുകളിലേക്ക് ചുരുക്കിക്കൊണ്ടിരിക്കുന്നു. മൂന്നു സെന്റില്‍ നിര്‍മ്മിക്കപ്പെടുന്ന വീടുകളുടെ എണ്ണം ഇന്ന് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. പലപ്പോഴും വീതി കുറഞ്ഞ് നീളം ഉള്ള...
നിര്‍മാണസാമഗ്രികള്‍ക്ക് തീവിലയായ ഇക്കാലത്ത് സാധാരണക്കാരന് സ്വന്തമായൊരു വീടു തന്നെ അപ്രാപ്യസ്വപ്നമായിരിക്കെ, വെറും അഞ്ചു ലക്ഷം രൂപയ്ക്കു വയ്ക്കാവുന്ന മൂന്നു വീടുകളുടെ മാതൃകയാണിവിടെ അവതരിപ്പിക്കുന്നത്. ചെറിയ ബജററില്‍ മനോഹരമായ ഒരു വീട്...
സ്വന്തമായൊരു വീട് എന്നത് ഏതൊരു സാധാരണക്കാരന്റേയും സ്വപ്നമാണ്, ഒരായുസ്സിന്റെ സമ്പാദ്യവും. മിച്ചം പിടിച്ചതും സ്വരുക്കൂട്ടിയതുമൊക്കെ ചേർത്തുവച്ചാലും വായ്പയെടുക്കാതെ ഈ കാര്യം നടക്കില്ല എന്ന സ്ഥിതിയാണ്. ഒരു തുക പറഞ്ഞു നിർമാണം...
നിങ്ങള്‍ക്ക് വെറും 2 സെന്റ് സ്ഥലമേ ഉള്ളോ വിഷമിക്കണ്ട, തിരുവനന്തപുരം പ്രവര്‍ത്തിക്കുന്ന A S Creators എന്ന സ്ഥാപനത്തിലെ ഡിസൈനര്‍ അരുണ്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന ഈ വീടുകണ്ടാല്‍, രണ്ടു സെന്റില്‍...
കുറഞ്ഞ ചെലവില്‍ സ്വന്തമാക്കാവുന്ന ഒരു മോഡേണ്‍ കണ്ടംപററി വീട്. 1667 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണം വരുന്ന ഈ വീടിന് പ്രതീക്ഷിക്കുന്ന നിര്‍മാണ ചെലവ് വെറും 27 ലക്ഷം രൂപയാണ്. രണ്ട്...
അമ്പത് മുതല്‍ അറുപത് വര്‍ഷം മൂപ്പുള്ള നല്ല നാരുള്ള തെങ്ങിന്റെ തടി കൃത്യമായ പ്രക്രിയകളിലൂടെ സംസ്കരിച്ചെടുത്താണ് വീടിന്റെ കഴുക്കോല് നിര്‍മ്മിച്ചിരിക്കുന്നത്\ അടിമുടി ലാളിത്യം നിറഞ്ഞ ഇക്കോ ഫ്രണ്ട്ലി വീട്. വയനാട്...