Home Design

വീട് പണിക്ക് വരുന്ന ചിലവുകള്‍ എങ്ങനെ കുറയ്ക്കാം ?വീഡിയോ കാണുക

വീട് എവിടെ വേണം, എത്ര squire ഫീറ്റ്‌ ഉള്ള വീടാണ് വേണ്ടത്, അതിന്റെ Exterior ഉം Interior ഉം എല്ലാം എങ്ങനെ വേണം, എത്ര മുറികൾ വേണം അവയുടെ സ്ഥാനം എങ്ങനെ ആയിരിക്കണം, ഏതൊക്കെ നിർമാണസാമഗ്രികൾ ഉപയോഗിക്കണം എന്നിങ്ങനെ മനസ്സിൽ ഒരു കണക്കുകൂട്ടൽ വേണം. അത് നിർമാണ ചിലവിനെക്കുറിച്ച് ഒരു കൃത്യമായ ധാരണ നമുക്ക് തരും.ചെറിയ സ്ഥലത്ത് വീട് പണിയുമ്പോൾ ഇരുനില വീടുകൾ തന്നെയാണ് നല്ലത്. കൂടുതൽ സ്ഥലം ഉണ്ടെങ്കിൽ വിശാലമായ ഒറ്റനില വീടുകൾ സ്വപ്നം കാണാം. ഭിത്തികൾ Interlock ബ്രിക്ക്സ് ഉപയോഗിച്ച് പണിതാൽ പണിയും ചിലവും ഒരു പോലെ കുറയും. ഇത് വീടിനുളളിൽ തണുപ്പ് നിറയ്ക്കും. പൊളിയില്ല, വിള്ളലും ഉണ്ടാവില്ല. കൂടുതല്‍ ആയി താഴെ വീഡിയോയില്‍ പറയുന്നു.

To Top