Home Videos

വ്യത്യസ്തമായ ഐഡിയകള്‍ ഉള്ള ആന്‍റി

വ്യത്യസ്തമായ ഐഡിയകള്‍ ഉള്ള ഇന്റീരിയര്‍ ഡിസൈനര്‍ ആയ ബിന്‍സി തമ്പി ആന്‍റിയുടെ ഫ്ലാറ്റിലെ വിശേഷങ്ങള്‍ കാണാം. കൊളോണിയല്‍ സ്റ്റൈലില്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന ഇത് 6 ബെഡ്റൂം ഉള്ള രണ്ടു ഫ്ലാറ്റുകള്‍ ചേര്‍ത്തു 4 ബെഡ്റൂം ഉള്ള ഒറ്റ ഫ്ലാറ്റ് ആക്കിയതാണ്. മനോഹരമായ ഈ ഫ്ലാറ്റിന്‍റെ വിശേഷങ്ങള്‍ വിശദമായി കാണുന്നതിനു താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണൂ. ഇഷ്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. ഈ പേജ് നിങ്ങള്‍ ഇതുവരെ ലൈക്ക് ചെയ്തിട്ടില്ലാ എങ്കില്‍ ഇപ്പോള്‍ തന്നെ ലൈക് ചെയ്യൂ. Courtesy: asianetnews Dream Home.

 

To Top