ഒരു വീട് പണിയാന്‍ തുടങ്ങുമ്പോള്‍ തന്നെ ഫ്ലോറിങ്ങിനായുള്ള ടൈലുകളെ കുറിച്ചു പലരും ചിന്തിച്ചു തുടങ്ങും ആരെയും ആകര്‍ഷിക്കുന്ന വീട്ടില്‍ എല്ലാവര്ക്കും സൗകര്യം പകരുന്ന പെട്ടന്നൊന്നും അഴുക്ക് പിടിക്കാത്ത അങ്ങനെ ഒരുപാട് ഗുണങ്ങളും ഭംഗിയുമുള്ള ടൈലുകള്‍ വേണമെന്നാണ് എല്ലാവരും ആഗ്രഹിക്കുക. ഇന്ന് ഗൃഹ നിര്‍മ്മാണ വസ്തുക്കളുടെ വിപണിയിലെ ഏറ്റവും തിളങ്ങുന്ന താരങ്ങളാണ് ടെറാകോട്ട ഫ്ലോര്‍ ടൈലുകള്‍. ടെറാകോട്ട ഫ്ലോര്‍ ടൈലുകളെ കുറിച്ച് വിശദമായി മനസ്സിലാക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക. ഇഷ്ടമായാല്‍ ഷെയര്‍ ചെയ്യുക. Courtesy: Manorama News Veedu.
