കൊച്ചി നഗരത്തിന്റെ ഹൃദയ ഭാഗത്തുള്ള കുണ്ടന്നൂരില്‍ സ്ഥിതിചെയ്യുന്ന adv.സി.ആര്. ശ്യാം കുമാറിന്റെയും സ്മിതയുടേയും വലിയ വീട്ടില്‍ ഹൗസ്. ആര്‍ക്കിടെക്റ്റ് പി.ബി ബിജു രൂപകല്പന ചെയ്ത ഈ വീട് കാണാം ഇന്ന്. തറവാട് വീട് പൊളിച്ചു മാറ്റി നിര്‍മ്മിച്ച മനോഹരമായ ഒറ്റനില വീട് ആണിത് കേരളീയ മാതൃകയില്‍ ഉള്ള ഒരു എലിവേഷന് ആണ് ഈ വീടിനു. വിശദമായി കാണുന്നതിനു താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണൂ. ഇഷ്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. Courtesy: Manorama News Veedu.
