മലപ്പുറം ജില്ലയിലെ പൊന്നാനിയിലുള്ള കെ മുസ്തഫയുടേയും സാജിതയുടേയും കാപ്പൂരിന്റെ വീട് പൊന്നാനിയില്‍ തന്നെയുള്ള ഹാരിസ് ബില്ഡേര്സിലെ ഹാരിസ് ഡിസൈന്‍ ചെയ്ത ഈ വീടിന്റെ വിശേഷങ്ങള്‍ കാണാം. വെളുപ്പ് നിറത്തിന് പ്രാധാന്യം നല്കി കൊണ്ട് ബോക്സ് ടൈപ്പ് കണ്ടമ്പററി ശൈലിയില്‍ നിര്‍മ്മിച്ചിട്ടുള്ള 2000 sq.ft ഉള്ള ഈ വീട് നില്‍ക്കുന്നത് 11 സെന്റ് പ്ലോട്ടിലാണ്.മനോഹരമായ ലാന്‍ഡ്സ്കേപ്പിങ്ങും വിശാലമായ പടികളും വീട്ടിലേക്കു പ്രവേശിക്കുമ്പോള്‍ തന്നെ ശ്രദ്ധ പിടിച്ചുപറ്റുന്നവയാണ്. ഉള്ളിലെ കാഴ്ചകള്‍ കാണുന്നതിനു താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണൂ. ഇഷ്ടമായാല്‍ ഷെയര്‍ ചെയ്യൂ. Courtesy: Manorama News Veedu.
